Tag: dead

Total 2 Posts

മുത്താമ്പി പുഴയില്‍ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: മുത്താമ്പിയില്‍ പുഴയില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ആറരയോടെയാണ് മുത്താമ്പി പാലത്തില്‍ നിന്നും സ്ത്രീ പുഴയില്‍ ചാടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ്

കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍തട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി: കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍തട്ടി മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. അന്‍പത്- അന്‍പത്തിയഞ്ച് വയസ് പ്രായം തോന്നുന്ന സ്ത്രീയാണ് മരിച്ചത്. ചുവന്ന സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചിരുന്നത്. ഇന്ന് രാവിലെ 8.40ന് വന്ദേ ഭാരത് ട്രെയിന്‍തട്ടിയാണ് ഇവര്‍ മരണപ്പെട്ടത്. ആളെ തിരിച്ചറിയാന്‍ പറ്റാത്തവിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍