Tag: dam

Total 1 Posts

പീച്ചി ഡാം റിസർവോയറിൽ വീണ പെൺുട്ടികളിൽ ഒരാൾ മരിച്ചു; മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

പീച്ചി ഡാം റിസർവോയറിന്റെ കൈവഴിയിലെ വെള്ളത്തിൽ വീണ് ചികിത്സയിലായിരുന്ന പെൺകുട്ടികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. പുലർച്ചെ 12.30 ഓടെയാണ് അലീനയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്. പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), മുരിങ്ങത്തു