Tag: D.Y.F.I

Total 3 Posts

റെയില്‍വേ ഗേറ്റ് കീപ്പര്‍ നിയമനങ്ങള്‍ കരാര്‍വല്‍ക്കരിക്കുന്ന കേന്ദ്രനയം യുവജനങ്ങളോടുള്ള വഞ്ചന; താക്കീതായി കൊയിലാണ്ടിയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐയുടെ മാര്‍ച്ച്

കൊയിലാണ്ടി: റെയില്‍വേ ഗേറ്റ് കീപ്പര്‍ നിയമനങ്ങള്‍ കരാര്‍വല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ യുവജന വഞ്ചനക്കെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് കേന്ദ്രത്തിനെതിരായ താക്കീതായിമാറി. പുതിയ ബസ്സ്സ്റ്റന്റ്പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് റേയില്‍വേസ്സേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു മാര്‍ച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പിസി ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എം.എം. ജിജേഷ് അധ്യക്ഷത

നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകുകയില്ല നാം; മോദി സര്‍ക്കാര്‍ നിരോധിച്ച ബി.ബി.സി ഡോക്യുമെന്ററി കൊയിലാണ്ടിയില്‍ പ്രദര്‍ശിപ്പിച്ച് ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിച്ച ബി.ബി.സിയുടെ ‘India – The Modi Question’ ഡോക്യുമെന്ററി കൊയിലാണ്ടിയില്‍ പ്രദര്‍ശിപ്പിച്ചു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയും എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.പി.ബബീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ ഫൈസല്‍

‘അമ്മ വീട്ടിലില്ല, രുചിയില്ലെങ്കിൽ ക്ഷമിക്കുക’; സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായി ഡിവെെഎഫ്ഐയുടെ പൊതിച്ചോറിനൊപ്പം ലഭിച്ച ഹൃദയ സ്പർശിയായ കുറിപ്പ്

കോഴിക്കോട്‌: “ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ… ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’ … കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐ നൽകുന്ന “ഹൃദയപൂർവ്വം’ ഉച്ചഭക്ഷണം പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്‌. മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ