Tag: cyber cime

Total 2 Posts

ഇത് സൈബര്‍ തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍! സഹതാപം മുതലെടുത്ത് തട്ടിപ്പ്; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് നാലുകോടിയിലേറെ രൂപ, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് സ്വദേശിയുടെ സഹതാപം മുതലെടുത്ത് നാലുകോടി തട്ടിയെടുത്ത കേസില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി സുനില്‍ ദംഗി, കൂട്ടുപ്രതി ശീതല്‍ മേഹ്ത്ത എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ സാദരയില്‍ വച്ച് കോഴിക്കോട് സൈബര്‍ പൊലീസാണ് തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്തത്. പുതിയതരം ഓണ്‍ലൈന്‍ തട്ടിപ്പിനാണ് കോഴിക്കോട് സ്വദേശിക്ക് ഇരയാവേണ്ടിവന്നത്. കുടുംബം പ്രയാസത്തിലാണെന്ന് പറഞ്ഞ് സഹതാപമുണ്ടാക്കിയാണ് പ്രതികള്‍ കോടികള്‍

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായോ? സഹായത്തിനായി സര്‍ക്കാരിന്റെ പ്രതിവിധി പോര്‍ട്ടലുണ്ട്; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഒരു സ്മാര്‍ട്ട് ഫോണ്‍ മതി ലോകം മുഴുവനും നമ്മുടെ കാല്‍ചുവട്ടിലെത്താന്‍. ഡിജിറ്റല്‍ ലോകത്ത് ജീവിക്കുന്നവരുടെ കാര്യമാണിത്. വിദ്യാഭ്യാസം മുതല്‍ ജോലി വരെ, ഷോപിംഗ് മുതല്‍ ബാങ്കിംഗ് പേയ്മെന്റ് വരെ…എല്ലാം ഓണ്‍ലൈനായി. കോവിഡിന് മുമ്പും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമായിരുന്നെങ്കിലും ലോക്ഡൗണും യാത്രാവിലക്കുമെല്ലാം കാര്യങ്ങള്‍ എളുപ്പമാക്കി. ഇന്ന് കുഞ്ഞു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഓണ്‍ലൈന്‍ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്.