Tag: cultivation

Total 1 Posts

മൂടാടി പഞ്ചായത്ത് ഇനി ഔഷധശാലയാകും; കര്‍ഷക, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഔഷധ സസ്യകൃഷിക്ക് ആരംഭം

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഔഷധ സസ്യകൃഷിക്ക് തുടക്കമായി. ബയോഡൈവേഴ്‌സിറ്റി-ഇക്കോ ടൂറിസം-കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് നൂറ് ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യകൃഷി ആരംഭിക്കുന്നത്. ചിറ്റരത്തയുടെ തൈ നട്ടുകൊണ്ട് ഔഷധ സസ്യകൃഷിയുടെ നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. സംസ്ഥാന ഔഷധ്യ സസ്യ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുചുകുന്നിലെ