Tag: CUET

Total 1 Posts

സി.യു.ഇ.ടി യു.ജി 2024 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിശദാംശങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: സി.യു.ഇ.ടി യു.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ കേന്ദ്ര സര്‍വ്വകലാശാലകള്‍, മറ്റു സര്‍വ്വകലാശാലകള്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ ബിരുദതല പ്രോഗ്രാമുകളിലെ 2024-25ലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. ആപ്ലിക്കേഷന്‍ നമ്പര്‍ ജനനതീയ്യതി മുതലായ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്.