Tag: #Costalhighway
Total 1 Posts
കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് തീരദേശ ഹൈവേ അല്ല, പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ; യാഥാർത്ഥ്യം എന്തെന്ന് വിശദീകരിച്ച് കാനത്തിൽ ജമീല എം.എൽ.എ
കൊയിലാണ്ടി: കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡും തീരദേശ ഹൈവേയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കാനത്തിൽ ജമീല എം.എൽ.എ. ഇവ രണ്ടും തമ്മിൽ യാതാരു ബന്ധവുമില്ലെന്നിരിക്കെ ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി എം.എൽ.എ പറഞ്ഞു. തീരദേശ ഹൈവേയ്ക്ക് കൊയിലാണ്ടി മണ്ഡലത്തിൽ 32 കിലോമീറ്റർ നീളമുണ്ട്. ഇതിന് ഭരണാനുമതിയുമായി.