Tag: Communist Party
എം രാവുണ്ണിക്കുട്ടി വിടപറഞ്ഞിട്ട് ഒരാണ്ട്; കുരുടിമുക്കിൽ അനുസ്മരണവും കമ്യൂണിസ്റ്റ് കുടുംബ സംഗമവും
മേപ്പയ്യൂർ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായി പ്രവർത്തച്ചിരുന്ന എം രാവുണ്ണിക്കുട്ടിയുടെ (എം ആർ) ഒന്നാം ചരമവാർഷികം വിപുലമായി ആചരിച്ചു. കാരയാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ കുരുടി മുക്കിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. അനുസ്മരണശേഷം ഏരിയാ കമ്മറ്റി അംഗം എ എം സുഗതൻ മാസ്റ്റർ പതാക ഉയർത്തി. എ. സി.
‘മേപ്പയ്യൂരിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ മുഖ്യപങ്കുവഹിച്ച നേതാവ്’; എം.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം
മേപ്പയ്യൂര്‍: മുന്‍ ഗ്രാമപഞ്ചായത്ത് അംഗം എം.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ മേപ്പയ്യൂരില്‍ സര്‍വ്വകക്ഷി നേതൃത്വത്തില്‍ അനുശോചനം യോഗം ചേര്‍ന്നു. മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയും മേപ്പയ്യൂരിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടറും 1957ല്‍ മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, മേപ്പയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും, കൃഷിഭവന്റെയും ഉപദേശക