Tag: Chnagaroth

Total 1 Posts

കടിയങ്ങാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ഉണ്ണികുളം സ്വദേശിയായ ലോറി ഡ്രൈവര്‍ക്കും കാര്‍ യാത്രികനും പരിക്ക്

ചങ്ങരോത്ത്: കടിയങ്ങാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി റോഡില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികനായ കര്‍ണാടക വിജയനഗര്‍ സ്വദേശി ആദേശ്, ലോറി ഡ്രൈവറായ ഉണ്ണികുളം സ്വദേശി അബ്ദുള്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍