Tag: chingam 1
Total 2 Posts
ഈ ചിങ്ങം ഒന്ന് സ്‌പെഷ്യലാണ്; നാളെ തുടങ്ങുകയാണ് പുതിയ നൂറ്റാണ്ട്
എ.സജീവ്കുമാര്‍ ഇന്ന് ഒരു നൂറ്റാണ്ട് അവസാനിക്കുകയാണ്. അതായത് ഇന്ന് 1199 കര്‍ക്കിടകം 32. നാളെ രാവിലെ ഉദയത്തോട് കൂടി ഈ നൂറ്റാണ്ട് അവസാനിക്കും. നാളെ മലയാള മാസം 1200 ചിങ്ങം ഒന്നാം തിയ്യതിയാണ്. ിങ്ങം ഒന്നിനു പുതിയകൊല്ലവര്‍ഷം തുടങ്ങുന്നു. മലയാളിയുടെ മാത്രമായ കലണ്ടര്‍ ആണ് കൊല്ലവര്‍ഷം. ഇതിലെ മാസങ്ങളെ മലയാള മാസം എന്നു പറയുന്നു. ബിസി
അതിജീവന നാളുകളിൽ നിന്ന് പുത്തൻ ചുവടു വെപ്പുകളിലേക്ക്; ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് പുതുവർഷ പിറവി
മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.