Tag: chetthu thozhilali union

Total 1 Posts

കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന് ഇനി പുതിയ സാരഥികൾ; ആർ.കെ.മനോജ് സെക്രട്ടറി, എം.എ.ഷാജി പ്രസിഡണ്ട്

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് കളള് ചെത്ത് തൊഴിലാളി യൂണിയന് ഇനി പുതിയ സാരഥികൾ. ഇന്നു നടന്ന ചെത്തു തൊഴിലാളി യൂണിയൻ സി.ഐ.ടി.യു താലൂക്ക് സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ജില്ല പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ദാസൻ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റായി എം.എ. ഷാജിയെയും, സെക്രട്ടറിയായി ആർ.കെ മനോജിനേയും ഖജാൻജിയായി ടി.കെ