Tag: chengotukavu

Total 1 Posts

ചെങ്ങോട്ടുകാവിൽ 30 അടി ഉയരമുള്ള ചളിർമരം മുറിക്കാൻ കയറിയ ആൾ ബോധരഹിതനായി, രക്ഷകരെത്തും വരെ താങ്ങി നിർത്തി വീട്ടുടമ; ഒടുവിൽ രണ്ട് പേരെയും സുരക്ഷിതമായി താഴെയിറക്കി ഫയർ ഫോഴ്സ്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ മരത്തിൽ കുടങ്ങിയ രണ്ടുപേരെ സുരക്ഷിതമായി താഴെ ഇറക്കി കൊയിലാണ്ടി ഫയർ ഫോഴ്സ്. മരംമുറിക്കാൻ കയറി കുടുങ്ങിപ്പോയ സതീശൻ, ഇയാളെ രക്ഷിക്കാൻ കയറിയ പ്രിയദർശൻ എന്നിവരെയാണ് സേനാം​ഗങ്ങൾ രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ചെങ്ങോട്ടുകാവ് മേലൂർ ക്ഷേത്രത്തിനു സമീപമുള്ള പ്രഭാവലയം വീട്ടിൽ ശ്രീലത‌യുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചുളിർമരം മുറിക്കാൻ എത്തിയതായിരുന്നു സതീശൻ. 30