Tag: Chemanchery
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൂക്കാട് കലാലയം മുന്‍ ജനറല്‍ സെക്രട്ടറിയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ഇ. ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ചേമഞ്ചേരി യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചതാണ് അദ്ദേഹം. അഭയം സ്‌പെഷ്യല്‍ സ്‌ക്കൂള്‍ നിര്‍വ്വാഹക സമിതി അംഗം, ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി എന്നീ
ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു
കൊയിലാണ്ടി: ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ മരണം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ചേമഞ്ചേരി പഞ്ചായത്ത് കേരള ഫീഡ്‌സിന് മുന്നിലുള്ള പൂമരമാണ് പൊട്ടി വീണത്. സമീപത്തെ ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കുമായി മരം പൊട്ടി വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍
ചേമഞ്ചേരിയിൽ ഭിന്നശേഷി ഉപകരണങ്ങൾ വിതരണം ചെയ്തു
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ മുപ്പത്തിയഞ്ചോളം ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പ് നടത്തിയാണ് ഉപകരണങ്ങൾ അനുവദിക്കപ്പെട്ടത്. പദ്ധതി വിഹിതത്തിൽ നിന്നു അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് അജ്നഫ് കെ, ക്ഷേമകാര്യ