Tag: chemanchery railway station

Total 4 Posts

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വീണ്ടും ചുളം വിളിയുയരുന്നു; ഒക്ടോബർ പത്ത് മുതൽ ട്രെയിൻ നിർത്തും, സ്റ്റോപ്പനുവദിച്ച ട്രെയിനുകൾ ഇവയാണ്…

ചേമഞ്ചേരി: നീണ്ട നാളുകളായുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ അം​ഗീകരിച്ച് റെയിൽവേ. കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ ട്രെയിനുകൾ ഒക്ടോബർ 10 മുതൽ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലും നിർത്തും. കണ്ണൂരിലേക്കും കോഴിക്കോടേക്കുമായി ഏഴ് ട്രെയിനുകൾക്കാണ് സ്റ്റേഷനിൽ വീണ്ടും സ്റ്റോപ്പനുവദിച്ചത്. കോഴിക്കോട് ഭാ​ഗത്തേക്ക് കോഴിക്കോട്-കണ്ണൂർ (06481), കണ്ണൂർ-ഷൊർണൂർ മെമു, കണ്ണൂർ-കോഴിക്കോട് മെമു, കണ്ണൂർ-കോയമ്പത്തൂർ (16607) എന്നിവയും കണ്ണൂർ ഭാ​ഗത്തേക്ക് കോയമ്പത്തൂർ-കണ്ണൂർ (നമ്പർ 16608),

ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ വീണ്ടും തീവണ്ടികളെ വരവേല്‍ക്കാനൊരുങ്ങുന്നു; സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി വിദ്യാര്‍ത്ഥികളും നാട്ടുകാരും (ചിത്രങ്ങള്‍ കാണാം)

ചേമഞ്ചേരി: വലിയ ഒരിടവേളയ്ക്ക് ശേഷം ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ വീണ്ടും തീവണ്ടികളെ വരവേല്‍ക്കാനൊരുങ്ങുന്നു. ഒക്ടോബര്‍ പത്ത് മുതലാണ് തീവണ്ടികള്‍ ചേമഞ്ചേരിയില്‍ നിര്‍ത്തി തുടങ്ങുക. ഇതിന് മുന്നോടിയായി സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. നാട്ടുകാരായ ജനങ്ങള്‍ക്കൊപ്പം പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 150 ഓളം എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കുട്ടികളും

ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക, ദേശീയ സ്വാതന്ത്യ സമര സ്മാരകമായി പ്രഖ്യാപിക്കുക; ആവശ്യങ്ങള്‍ ഉന്നയിച്ച് വന്‍ ജന പങ്കാളിത്തത്തോടെ ബഹുജന കൂട്ടായ്മ

കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ബഹുജന കൂട്ടായ്മയില്‍ വന്‍ ജനപങ്കാളിത്തം. സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക, കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ബഹുജന കൂട്ടായ്മയില്‍ ഉന്നയിച്ചു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ സ്വാതന്ത്ര്യ സമര സ്മാരക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. കാനത്തില്‍ ജമീല എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.

ടിക്കറ്റ് വിൽക്കാൻ ആളില്ല; പുനരാരംഭിക്കുന്നതിന് മുൻപ് വീണ്ടും അടച്ച് ചേമഞ്ചേരി ഹാൾട്ട് സ്റ്റേഷൻ

ചേമഞ്ചേരി: യാത്രക്കാരായി വീണ്ടും ദുരിതത്തിൽ ആക്കി ചേമഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കുന്നു. ടിക്കറ്റ് നല്കാൻ ഏജന്റുമാരില്ലാതായതോടെയാണ് ചേമഞ്ചേരിയിൽ റെയിൽവേ സ്റ്റേഷൻ നിർത്തലാക്കേണ്ടി വരുന്നത്. യാത്രക്കാരുടെ നിരന്തരമായ സമ്മര്‍ദ്ദം മൂലം ഈയടുത്താണ് ചേമഞ്ചേരി, വെള്ളക്കറക്കാട് സ്റ്റേഷനുകളില്‍ കോവിഡിന് ശേഷം വീണ്ടും തീവണ്ടി നിര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയത്.എന്നാൽ ജൂലൈ നാലോടെ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക് പോകുന്ന 06456