Tag: chellanoor

Total 1 Posts

ചേളന്നൂരില്‍ രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് വഴി നല്‍കാതെ അഭ്യാസവുമായി കാര്‍; വീഡിയോ കാണാം

ബാലുശ്ശേരി: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗ തടസ്സം സൃഷ്ടിച്ച കാറിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപ്പാസ് വരെയാണ് കാര്‍ പ്രയാസം സൃഷ്ടിച്ചിരുന്നത്. സൈറണ്‍ മുഴക്കി ഓടുന്ന ആംബുലന്‍സ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും കാര്‍ റോഡിന്റെ നടുവില്‍ നിന്ന് മാറ്റിയിരുന്നില്ല.