Tag: Chalakkudy
Total 1 Posts
ചാലക്കുടിയില്‍ കാട്ടാന ആക്രമണം; രണ്ടു മരണം
ചാലക്കുടി: വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടപേര്‍ു മരിച്ചു. വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ഇവര്‍. നാലംഘ സംഘമാണ് കാട്ടിലേക്ക് പോയത്. താല്‍ക്കാലികമായി ഒരു ഷെഡ് പണിതാണ് അവര്‍ അവിടെ വിശ്രമിച്ചിരുന്നത്. കാട്ടാന വന്നപ്പോള്‍ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു. അതിരപ്പിള്ളിക്കും