Tag: Chakitapara Panchyat

Total 3 Posts

‘മനുഷ്യന്റെ ജീവനും സ്വത്തും അപകടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പഞ്ചായത്തിന് ഇടപെടാം; വെടിവെക്കാന്‍ ഉത്തരവിട്ടത് നിയമപരമായി പ്രശ്‌നങ്ങളുണ്ടെന്ന് മനസിലാക്കി കൊണ്ടുതന്നെയാണ്” ചക്കിട്ടപ്പാറയില്‍ ഭീതി വിതച്ച ഭ്രാന്തന്‍ നായയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: സംസ്ഥാനത്ത് ആദ്യമായി ഒരു നായയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് പ്രസിഡന്റ് ഇത്തരത്തിലൊരു വെടിവെപ്പിന് നിര്‍ദേശം നല്‍കുന്നത്. കൊല്ലപ്പെട്ട പട്ടിക്ക് പേവിഷബാധയില്ലെങ്കില്‍ നിയമനടപടിയടക്കം നേരിടേണ്ടിവരും എന്ന് ബോധ്യമുണ്ടായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടായ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വമേധയാ ഇത്തരമൊരു

നാട്ടിലാകെ ഭീതി വിതച്ച ഭ്രാന്തന്‍ നായയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, ഉത്തരവ് നടപ്പിലാക്കി നായയെ വെടിവെച്ച് കൊന്ന് മുണ്ടയ്ക്കല്‍ ഗംഗാധരന്‍

പേരാമ്പ്ര: തിങ്കളാഴ്ച പകലും രാത്രിയിലുമായി ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച നായയെ വെടിവെച്ചുകൊന്നു. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് തലങ്ങും വിലങ്ങും ഓടിയ നായയെ സംബന്ധിച്ച ആശങ്ക വാര്‍ഡ് മെമ്പര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നായയെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ലൈസന്‍സുള്ള തോക്കുടമ മുണ്ടക്കല്‍ ഗംഗാധരന്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ്

കൂട്ടായ പരിശ്രമത്താല്‍ പദ്ധതി നിര്‍വഹണത്തില്‍ ഒന്നാമത്; ജീവനക്കാര്‍ക്ക് സ്നേഹാദരവ് നല്‍കി ചക്കിട്ടപാറ പഞ്ചായത്ത്

പേരാമ്പ്ര: 2021-22 സാമ്പത്തിക വര്‍ഷം പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് ഏഴാംസ്ഥാനവും കൈവരിക്കാന്‍ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് സ്നേഹാദരവുമായി പഞ്ചായത്ത്. പഞ്ചായത്ത് ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് ജീവനക്കാര്‍, ഘടക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് സ്നേഹാദരവ് സംഘടിപ്പിച്ചത്.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.