Tag: #Cat

Total 1 Posts

കാട്ടിലപ്പീടിക സ്വദേശിയുടെ വളർത്തു പൂച്ചയെ കാണാനില്ലെന്ന് പരാതി

കാട്ടിലപ്പീടിക: കാട്ടിലപ്പീടിക സ്വദേശിയുടെ വളർത്തു പൂച്ചയെ കാണ്മാനില്ലെന്ന് പരാതി. കാട്ടിലപ്പീടിക രാമകൃഷ്ണ റോഡിലെ കോയാസിൽ മുഹമ്മദ് ഇസ്മയിലിന്റെ വീട്ടിലെ പൂച്ചയെയാണ് നഷ്ടപ്പെട്ടത്. കറുപ്പും വെളുപ്പും കലർന്ന നിറമുള്ള വളർത്തു പൂച്ചയെയാണ് കാണാതായത്. ഒരു വർഷത്തോളമായി പൂച്ച വീട്ടിലുണ്ട്. ജൂലെെ 15-ാം തിയ്യതി വെെകുന്നേരമാണ് പൂച്ചയെ കാണാതായതെന്ന് ഉടമസ്ഥൻ മുഹമ്മദ് ഇസ്മയിൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്