Tag: car bus]

Total 1 Posts

തിക്കോടിയില്‍ കാറില്‍ ബസ്സിടിച്ച് അപകടം; സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്

തിക്കോടി: തിക്കോടിയില്‍ കാറില്‍ ബസ്സിടിച്ച് അപകടം. ദേശിയ പാതയില്‍ തിക്കോടി ടൗണില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പൊയ്‌ക്കൊണ്ടിരുന്ന ഈസ്റ്റ് കോസ്റ്റ് എന്ന സ്വകാര്യ ബസ്സാണ് കാറിനെ ഇടിച്ചത്. കാറും ഇതേ ദിശയില്‍ പോവുകയായിരുന്നു. അമിത വേഗതയിലെത്തിയ ബസ്സ് കാറിനെ മറികടക്കാനുള്ള