Tag: Calicut Sainika Koottayma CSK

Total 1 Posts

ധീരജവാൻ ശ്രീജിത്തിന്റെ ഓർമ്മകൾക്ക് ബിഗ് സല്യൂട്ട്; ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ശ്രീജിത്തിന്റെ ചരമ വാർഷിക ദിനത്തിൽ ആദരിച്ച് കാലിക്കറ്റ് സൈനിക കൂട്ടായ്മ, ഒപ്പം വിവിധ ക്ലാസുകളും

കൊയിലാണ്ടി: പൂക്കാട് സ്വദേശിയായ ധീരജവാൻ ശ്രീജിത്തിന്റെ (സേനാ മെഡൽ, ശൗര്യ ചക്ര) രണ്ടാം ചരമവാർഷിക ദിനം ആചരിച്ച് കാലിക്കറ്റ് സൈനിക കൂട്ടായ്മ (സി.എസ്.കെ). ശ്രീജിത്തിന്റെ ചരമവാർഷികദിനമായ ചൊവ്വാഴ്ച കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ഈ വർഷത്തെ സൈനിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. മുൻ ദേശീയ വോളിബോൾ താരവും സായ് കോച്ചുമായ പ്രേമൻ