Tag: Cake

Total 3 Posts

68 കിലോ തൂക്കമുള്ള ഭീമന്‍ കേക്കൊരുക്കി രക്ഷിതാക്കള്‍; ഡാന്‍സും സാന്റാ ഘോഷയാത്രയുമായി പൊയില്‍ക്കാവ് യു.പി.സ്‌കൂളിലെ അവധിക്കാല ആഘോഷം

കൊയിലാണ്ടി: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 68 കിലോയോളം തൂക്കമുള്ള ഭീമന്‍ കേക്ക് (ബിഗ് കേക്ക് ) ഒരുക്കി പൊയില്‍ക്കാവ് യു.പി സ്‌കൂളിലെ രക്ഷിതാക്കള്‍. ഭീമന്‍ കേക്കിന് പുറമേ പുല്‍ക്കൂടും, ഉഷ പാര്‍ട്ടിയും, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഡാന്‍സും, നവരത്‌ന നഴ്‌സറിയുടെ സാന്റാ ഘോഷയാത്രയുമായി കുട്ടികള്‍ അവധിക്കാല ആഘോഷത്തിന് തുടക്കം കുറിച്ചു. 28 ഓളം രക്ഷിതാക്കള്‍ കേക്ക്

ഡ്രീം കേക്ക് എന്ന ടോര്‍ട്ട് കേക്ക്; കൊയിലാണ്ടിയിലും ട്രെന്‍ഡിംഗ് ആയി സ്വപ്നരുചിയുടെ അഞ്ച് ചോക്കളേറ്റ് പാളികള്‍ [ Dream Cake aka Torte Cake ]

സനല്‍ദാസ് ടി. തിക്കോടി സ്പൂണ്‍ കൊണ്ട് മൃദുവായ ഒരു തട്ട്, മിനുസമുള്ള സ്പൂണിന്‍റെ പിന്‍ഭാഗം കൊണ്ട് ഒരു തലോടല്‍. പിന്നെ സ്വിസ് ചോക്കലേറ്റിന്‍റെ കടുപ്പം ഭേദിച്ച് അഞ്ച് പാളികളിലായി പരന്ന് കിടക്കുന്ന കേക്കിന്‍റെ രുചിവൈവിധ്യങ്ങളുടെ കണ്‍വര്‍ജന്‍സിലേക്ക് സ്പൂണ്‍ ആഴ്ന്നിറങ്ങുകയായി. 5 ഇന്‍ 1 ടോര്‍ട്ടെ കേക്ക് എന്ന ഡ്രീം കേക്ക് [5 in 1 Torte

‘അയ്‌മ്മേല്‍ വെഡ്ഡിംഗ് ആനിവേഴ്‌സറി’; ആശംസ വായിച്ച ദമ്പതിമാര്‍ ഞെട്ടി, കുറ്റ്യാടിയിലെ വൈറല്‍ കേക്കിന് പിന്നിലെ കഥ ഇങ്ങനെ…

കുറ്റ്യാടി: വിവാഹവാര്‍ഷികത്തിന് കേക്ക് ഗിഫ്റ്റായി നല്‍കുമ്പോള്‍ സൂക്ഷിക്കണം. അതിന് മേല്‍ എഴുതാനുള്ള സന്ദേശം കൃത്യമായി കേക്ക് മേക്കര്‍ക്ക് നല്‍കിയില്ലെങ്കില്‍ പണി പാളും. കേക്കിന് പുറത്ത് എഴുതിയ ആശംസ വായിച്ച് അമ്പരന്നിരിക്കുകയാണ് കുറ്റ്യാടിക്കടുത്ത് അഷറഫ്-സുഹറ ദമ്പതികള്‍. ബന്ധു വിവാഹവാര്‍ഷികത്തിന് ഫോണിലൂടെ കേക്ക് ഓര്‍ഡര്‍ ചെയ്തിടത്തു നിന്നാണ് കഥയുടെ തുടക്കം. ഫോണിലൂടെ കേക്കിന് മുകളില്‍ ഹാപ്പി ആനിവേഴ്‌സറി അഷ്‌റഫ്