Tag: C P Aboob

Total 1 Posts

‘സച്ചിതാന്ദന്റെയും അശോകന്‍ ചരുവിലിന്റേയുമൊക്കെ അനുഭവ സമ്പത്തിനൊപ്പം ചേര്‍ന്ന് നല്ലൊരു ടീമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായ പ്രൊഫ. സി.പി. അബൂബക്കര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

മേപ്പയ്യൂര്‍: കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ. സി.പി. അബൂബക്കര്‍. ചിന്ത പബ്ലിഷേഴ്‌സ് ചീഫ് എഡിറ്റര്‍, ദേശാഭിമാനി വാരിക പത്രാധിപര്‍, പുരോഗമനകലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് അദ്ദേഹം സാഹിത്യ അക്കാദമിയിലേക്ക് വരുന്നത്. മാര്‍ച്ച് ഒന്‍പതാം തിയ്യതി അദ്ദേഹം സാഹിത്യ