Tag: c.i.t.u
സകുടുംബം ഒത്തുകൂടി കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു മൂടാടി പഞ്ചായത്ത് കമ്മിറ്റി
മൂടാടി: കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു മൂടാടി പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.സുനില്‍ ചക്കിട്ടപ്പാറ ഉദ്ഘാടനം ചെയ്തു. സി.പി.എം നന്തി ലോക്കല്‍ സെക്രട്ടറി, വി.വി.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഐ.ടി.യു പയ്യോളി ഏരിയാ സെക്രട്ടറി കെ.കെ.പ്രേമന്‍, ആര്‍ട്ടിസാന്‍സ് യൂണിയന്‍ പയ്യോളി ഏരിയാ സെക്രട്ടറി എ.കെ.ഷൈജു, യൂണിയന്‍ ജില്ലാ
കടല്‍ കടലിന്റെ മക്കള്‍ക്ക് ‘: കൊല്ലം അരയന്‍കാവില്‍ സംസ്ഥാന ജാഥയ്ക്ക് സ്വീകരണമൊരുക്കി മത്സ്യത്തൊഴിലാളി ഫെഡറേന്‍
കൊയിലാണ്ടി: മത്സ്യത്തൊഴിലാളി ജാഥയ്ക്ക് സ്വീകരണവുമായി കൊല്ലത്തെ മല്‍സ്യ തൊഴിലാളി ഫെഡറേഷന്‍. കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യവുമായാണ് കൊല്ലം അരയന്‍കാവ് ബീച്ചില്‍ സ്വീകരണം നല്‍കിയത്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് ബഷീറാണ് ജാഥയ്ക്ക് നേതൃത്വം നല്‍കിയത്. ചടങ്ങില്‍ പി.പി രാജീവന്‍ അധ്യക്ഷനായി. കാനത്തില്‍ ജമീല എം.എല്‍.എ. ഡെപ്യൂട്ടി ലീഡര്‍ കെ.ദാസന്‍, മേലടി നാരായണന്‍, ടി.കെ ചന്ദ്രന്‍, സി.