Tag: Burglary

Total 1 Posts

വീട്ട് വരാന്തയിലും മുറികളിലും മുളകുപൊടി പ്രയോഗം; പയ്യോളിയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് സ്വർണ്ണാഭരണം മോഷണം പോയി

പയ്യോളി: പേരാമ്പ്ര റോഡിലെ നെല്ലേരിമാണിക്കോത്തിന് സമീപത്തെ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. പുളിക്കുമഠത്തില്‍ ‘സൗഭാഗ്യ’യില്‍ ഗംഗാധരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗംഗാധരന്‍ വീടടച്ചിട്ട്  കണ്ണൂര്‍ ഇരിട്ടിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് പോയ സന്ദര്‍ഭത്തിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ വാതിലുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ പിടിക്കപ്പെടാതിരിക്കാന്‍ വരാന്തയിലും വീടിനകത്തും മുളകുപൊടി വിതറിയിട്ടുണ്ട്. കിടപ്പുമുറിയിലെയും അലമാരകളിലെയും വസ്ത്രങ്ങളും