Tag: Building Tax

Total 1 Posts

വസ്തു നികുതിയുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കാന്‍ മറന്നോ? വിഷമിക്കേണ്ട, തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് പിഴ ഒഴിവാക്കാനുള്ള തിയ്യതി നീട്ടി

കൊയിലാണ്ടി: വസ്തു നികുതിയുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനുള്ള തിയ്യതി നീട്ടി. വസ്തു നികുതി ചട്ടങ്ങളിലെ 17, 24 എന്നീ ചട്ടങ്ങള്‍ പ്രകാരം പിഴ ഒഴിവാക്കുന്നതിനായി കെട്ടിട ഉടമകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നതിനുള്ള തിയ്യതിയാണ് നീട്ടിയത്. മെയ് 15 വരെയായിരുന്നു നേരത്തേ നിശ്ചയിച്ച സമയ പരിധി. നികുതി ക്രമവത്കരിക്കുന്നതിന്റെ ഭാഗമായി 9