Tag: brazil worls cup

Total 1 Posts

മണ്ണിലും വിണ്ണിലും മത്സരമുയർത്തി ലോക കപ്പ് ആരാധകർ; മെസ്സിയെക്കാളും ഉയരത്തിൽ നെയ്മറെ സ്ഥാപിച്ചു; കാൽപന്തുകളിയുടെ ആവേശത്തിൽ ഏഴുകുടിക്കൽ ബീച്ചും

കൊയിലാണ്ടി: കാൽപ്പന്തു കളി അങ്ങ് ഖത്തറിൽ ഇരുപതാം തീയ്യതി ആരംഭിക്കാനിരിക്കുന്നുവുള്ളുവെങ്കിലും നാട്ടിലെങ്ങും ആവേശത്തിന്റെ ഉത്സവമാണ്. തങ്ങളുടെ ഇഷ്ടതാരത്തിനോടുള്ള ഇഷ്ട്ടം പ്രകടപ്പിക്കലും ആഘോഷങ്ങളും തകൃതിയായി നടക്കുകയാണ്, ഏഴുകുടിക്കലിലെ ആരാധകരും ഒടുവിൽ ബീച്ചിനരികിൽ സ്ഥാപിച്ചു, തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരന്റെ ഇമ്മിണി ബല്ല്യ കട്ട് ഔട്ട്. നെയ്മർ ജൂനിയറിന്റെ 20 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചാണ് കാനറിപ്പടയുടെ ഏഴുകുടിക്കലിലെ ആരാധകക്കൂട്ടം