Tag: Blood Pressure

Total 3 Posts

ബി.പി കൂടുതലാണോ? വരുതിയാലാക്കാന്‍ ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കൂ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലയാളുകളുടെയും പ്രശ്‌നമാണ്. ഇത് ഏറെ അപകടകരമായ അവസ്ഥയാണ്. രക്തധമനികളുടെ ഭിത്തിയില്‍ രക്തം ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദ്ദം. ഇത് കൂടുന്നത് ഹൃദയസ്തംഭനം ഉള്‍പ്പെടെ മരണം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥയിലേക്ക് എത്തിക്കാം. അതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ആഹാരകാര്യങ്ങളിലും ശ്രദ്ധവേണം. രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് ആഹാരസാധനങ്ങള്‍ പരിചയപ്പെടാം. ഓറഞ്ച്: വിറ്റാമിന്‍ സി,

ബി.പിയെ വരച്ച വരയില്‍ നിര്‍ത്താം; ഈ വസ്തുക്കള്‍ ആഹാരത്തിന്റെ ഭാഗമാക്കൂ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വൃക്കയ്ക്കും ഹൃദയത്തിന്റെ ആരോഗ്യത്തിനുമെല്ലാം രക്തസമ്മര്‍ദ്ദനം നോര്‍മല്‍ ആക്കി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധവേണം. രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം മറ്റുചിലത് ഭക്ഷണത്തിന്റെ ഭാഗമാക്കണം. അവ ഏതെന്ന് നോക്കാം. ഇലക്കറികള്‍: ഇലക്കറികള്‍ പോഷകങ്ങളുടെ കലവറയാണ്. ഇതില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും നൈട്രേറ്റും മൂത്രത്തിലൂടെ അധിക സോഡിയം

ബി.പി കൂടിയതാണോ? ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ

ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു നിശബ്ദ കൊലയാളിയാണ്. പലപ്പോഴും ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയപ്പെടാൻ വൈകിയേക്കാം. കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ ഹൃദ്രോഗം, പക്ഷാഘാതം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും. കഠിനമായ തലവേദനയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഒരു സാധാരണ ലക്ഷണം. എല്ലാ തലവേദനയും ഇതു