Tag: beverages outlet perambra

Total 1 Posts

ചുമടിറക്കുന്നതിനെച്ചൊല്ലി തര്‍ക്കം; പേരാമ്പ്ര ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റില്‍ തൊഴിലാളികള്‍ തമ്മില്‍ കയ്യാങ്കളി

പേരാമ്പ്ര: ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റില്‍ ചുമടിറക്കുന്നതിനെച്ചൊല്ലി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം. നഗരത്തിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച മദ്യഷോപ്പില്‍ ചുമടിറക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. ഒടുവില്‍ പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കി. മാര്‍ക്കറ്റ് പരിസരത്തെ എ പൂളിലെ ചുമട്ടുതൊഴിലാളികളാണ് നേരത്തെ ലോഡ് ഇറക്കിയിരുന്നത്. 21 മുതല്‍ ഷോപ്പ് ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയതോടെ സി പൂളിലെ