Tag: bata

Total 1 Posts

ഇനിയെല്ലാം സ്റ്റെെലായി നടക്കും; കാലിനിണങ്ങുന്ന ബ്രാന്റഡ് ഫൂട്ട് വെയറുമായി ‘ബാറ്റ’ ഇനി കൊയിലാണ്ടിയിലും

കൊയിലാണ്ടി: ചെരുപ്പ് പൊട്ടുകയോ കേടാവുകയോ ചെയ്തതിനാൽ പുതിയവ അന്വേഷിക്കുകയാണോ? കാലിനിണങ്ങുന്ന ബ്രാൻഡഡ് ചെരുപ്പുകൾക്കായി ഇനി ഏറെ ദൂരം പോവേണ്ട, കൊയിലാണ്ടിയിലെ ആദ്യത്തെ ബ്രാന്റഡ് എക്സിക്യൂട്ടിവ് ഫൂട്ട് വെയർ ഷോറുമുമായി ബാറ്റ എത്തുന്നു. 125 വർഷമായി ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഫൂട്ട് വെയർ ബ്രാന്റാണ് ബാറ്റ. കുട്ടികൾ മുതൽ മുതിർന്നവർവരെ എല്ലാവർക്കും അനുയജ്യമായ ഫൂട്ട് വെയറുകൾ ഇവിടെ