Tag: banks

Total 1 Posts

ബാങ്കുകള്‍ക്ക് ഇനി എല്ലാ ശനിയാഴ്ചകളിലും അവധി വരുന്നു

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാന്‍ ശുപാര്‍ശ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ അവധി പ്രാബല്യത്തില്‍ വരികയുള്ളൂ. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ബാങ്ക് ജീവനക്കാരുടെ 17 ശതമാനം ശമ്പളം കൂട്ടാന്‍ ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം പറയുന്നത്. അവധി നല്‍കാന്‍ ധാരണയായെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇത്