Tag: balusseri vlogger
Total 1 Posts
ബാലുശ്ശേരി സ്വദേശിനി വ്ലോഗ്ഗർ റിഫയുടെ മരണം; ആത്മഹത്യാ പ്രേരണ കേസിൽ ഭർത്താവ് മെഹ്നാസിനെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത വിവാഹം ചെയ്ത സംഭവത്തിൽ പോക്സോ കേസിൽ ഇയാൾ റിമാന്‍ഡിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ മെഹ്നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മെഹ്നാസിന്റെ നീലേശ്വരത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ