Tag: Ayyappan Lottery

Total 1 Posts

നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടിയത് സെപ്റ്റംബര്‍ ഒന്നിന് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ തുടങ്ങിയ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്

കൊയിലാണ്ടി: നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല. കൊയിലാണ്ടിയിലെ അയ്യപ്പന്‍ ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം കിട്ടിയത്. എന്‍.യു.896865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പന്‍ ലോട്ടറിയുടെ ഏജന്‍സി ഓഫീസില്‍