Tag: awarnes class

Total 1 Posts

‘ ഈ കാലത്ത് മെബൈല്‍ ഫോണില്ലാതെ പറ്റില്ല, എന്നാല്‍ ചതിക്കുഴികളും ഏറെയാണ് ‘; നമ്പ്രത്ത്കര യു.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ‘നാം അറിയാന്‍’ ബോധവല്‍ക്കരണ ക്ലാസ്

കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി സ്‌കൂളില്‍ ‘നാം അറിയാന്‍’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നൂറിലേറെ രക്ഷിതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ സൈബര്‍ലോകത്തെ ചതിക്കുഴികളെക്കുറിച്ചും മൊബൈല്‍ ഫോണിന്റെ ദുരുപയോഗം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളെ പറ്റിയുമാണ് പറഞ്ഞത് ദിനംപ്രതി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിനൊപ്പം നടക്കാതിരിക്കാന്‍ നമുക്ക് ആവില്ല, എന്നാല്‍ നല്ല രീതിയില്‍ അത് ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. മൊബൈല്‍ ഫോണിന്റെ ഉപയോഗങ്ങളും