Tag: attholi

Total 2 Posts

അത്തോളിയിൽ വിദ്യാർഥികൾക്ക് മുൻപിൽ നഗ്നത പ്രദർശനമെന്ന ആരോപണം; പോക്‌സോ കേസിൽ പെട്ട അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

അത്തോളി: സ്കൂളിൽ വിദ്യാർഥികൾക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയെന്ന അധ്യാപകന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. സ്കൂളിലെ ഹിന്ദി അധ്യാപകനായ വി.കെ ദിലീപിന്റെ ജാമ്യാപേക്ഷയാണ് സെഷൻസ് കോടതിയിൽ നിന്നാണ് തള്ളി തള്ളിയതെന്ന് അത്തോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ജൂലൈ പതിമൂന്നാം തീയതിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. സ്കൂളിൽ വച്ച് വിദ്യാർഥികൾക്കു മുന്നിൽ

ഒരു നാടിന്റെ കാത്തിരിപ്പിന് വിരാമം; തോരായിക്കടവിൽ ഉടൻ പാലമുയരും; നടപടിക്രമങ്ങളെല്ലാം പൂർത്തിയായി

കൊയിലാണ്ടി: ഒരു നാടിൻറെ ആഗ്രഹ സാഫല്യത്തിന്റെ നാളുകളാണിത്. ഏറെ നാളുകളായുള്ള ചർച്ചകൾക്കും നിരന്തരമായ ഇടപെടലുകൾക്കുമൊടുവിൽ തോരായിക്കടവ് പാലം യാഥ്യാർഥ്യമാകുന്നു. പാലത്തിനു ടെൻഡർ ആയി. പാലം പൂർണ്ണമായും കിഫ്ബി ഫണ്ടിൽ നിന്നാണ് നിർമിക്കുന്നത്. മണ്ഡലത്തിലെ വേഗത്തിൽ ടെണ്ടറിലേക്ക് എത്തിയതും കിഫ്‌ബി ഫണ്ട് പൂർണമായും ഉപയോഗിക്കുന്ന ആദ്യത്തെ പാലമാണ് തോരായിക്കടവ് പാലം. നിരവധി യാത്രക്കാർക്ക് ആശ്വാസമായാണ് പാലം വരുന്നത്.