Tag: attham

Total 1 Posts

തുമ്പപ്പൂവും, കാക്കപ്പൂവും തേടിയുള്ള യാത്രകൾ ഇന്ന് തുടങ്ങുകയാണ്; മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമേകി അത്തം പിറന്നു; പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി നാടും നാട്ടാരും

കോഴിക്കോട്: പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണം നാള്‍ മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തി, ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുള്ളിലും പുറത്തും ഉള്ളവര്‍ക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി ഓണത്തെ വരവേൽക്കാൻ നാട് ഒരുങ്ങി. പ്രതീക്ഷയുടെ നിറവില്‍ ഇന്ന് അത്തം ഒന്ന്. ഇനി പത്തുനാള്‍ മലയാളികള്‍ക്ക് ഓണകാലമാണ്. ഏറെ കാത്തിരുന്ന അത്തം പിറന്നതോടെ മലയാളി ഓണത്തിരക്കിലേക്ക് കടക്കുകയാണ്. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായി