Tag: Attachment

Total 1 Posts

ഹര്‍ത്താല്‍ നാശനഷ്ടം: കൊയിലാണ്ടിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഓഫീസ് കണ്ടുകെട്ടി

കൊയിലാണ്ടി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ (പിഎഫ്.ഐ) മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായി സംസ്ഥാനത്തെ നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി കൊയിലാണ്ടിയിലും നടപടി. തൃശൂര്‍ പെരുമ്പിലാവ് അഥീന ഹൗസില്‍ യാഹിയ കോയ തങ്ങളുടെ കൊയിലാണ്ടിയിലെ ഓഫീസാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. ഡാലിയ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് ജപ്തി ചെയ്തത്. വടകര റവന്യൂ റിക്കവറി