Tag: atholi

Total 21 Posts

അത്തോളിയില്‍ 26കാരന് കുത്തേറ്റു; അയല്‍വാസിയായ യുവാവ് കസ്റ്റഡിയില്‍

കോഴിക്കോട്: അത്തോളിയില്‍ യുവാവിന് കുത്തേറ്റു. കോതങ്കല്‍ മയങ്ങിച്ചാലില്‍ ചന്ദ്രന്റെ മകന്‍ ആദര്‍ശ് (26)നാണ് കുത്തേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആദര്‍ശിന്റെ അയല്‍വാസിയായ മയങ്ങിച്ചാലില്‍ ശരത് (24) നെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അത്തോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനു പിന്നാലെ ശരത് ആദര്‍ശിനെ കുത്തുകയായിരുന്നുവെന്നാണ് അറിഞ്ഞതെന്ന് പൊലീസ്