Tag: Asianet

Total 2 Posts

ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് സ്വന്തം നാടായ കൊയിലാണ്ടിയില്‍ വീടുയര്‍ന്നു; പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം (വീഡിയോ കാണാം)

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇക്കഴിഞ്ഞ സീസണിലെ വിജയിയാണ് ദില്‍ഷ പ്രസന്നന്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിനിയായ ദില്‍ഷ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്ക് വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ ദില്‍ഷ പല വിവാദങ്ങളെയും അതിജീവിച്ചാണ് ബിഗ് ബോസ് വിജയിയുടെ കിരീടം

ദില്‍ഷയ്ക്ക് കൊയിലാണ്ടിയുടെ ‘ഹൃദയസ്മിതം’; ബിഗ് ബോസ് വിജയി ദില്‍ഷാ പ്രസന്നന് കൊയിലാണ്ടി പൗരാവലിയുടെ അനുമോദനം വെള്ളിയാഴ്ച

കൊയിലാണ്ടി: ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണിലെ വിജയിയും കൊയിലാണ്ടി സ്വദേശിനിയുമായ ദില്‍ഷാ പ്രസന്നന് അനുമോദനവുമായി കൊയിലാണ്ടി പൗരാവലി. ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളില്‍ വച്ചാണ് അനുമോദന പരിപാടി ‘ഹൃദയസ്മിതം’ നടക്കുക. കൊയിലാണ്ടിയുടെ തീരപ്രദേശം കേന്ദ്രീകരിച്ചുള്ള പൗരാവലിയാണ് ദില്‍ഷയ്ക്ക് അനുമോദനം സംഘടിപ്പിക്കുന്നത്. വടകര