Tag: Arts

Total 3 Posts

പേരാമ്പ്ര കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചു; നാല് യുവാക്കൾക്ക് പരിക്ക്

പേരാമ്പ്ര: കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാതയിൽ കടിയങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ 11.30 നാണ് അപകടം നടന്നത്. പാലേരി, കടിയങ്ങാട് സ്വദേശികളായ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് സ്‌ക്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. സമീപത്തെ കടയിൽ നിന്ന് ഇറങ്ങിയ സ്‌ക്കൂട്ടർ

വീണ്ടും അംഗീകാരത്തിന്റെ നിറവില്‍ ഷാജി പൊയില്‍ക്കാവ്: ലിയനാര്‍ഡോ ഡാവിഞ്ചി ബെസ്റ്റ് എച്ചീവ്‌മെന്റ് പുരസ്‌കാരം നേടി ഷാജിയുടെ ‘അലൗകികം’

കൊയിലാണ്ടി: പൊയില്‍ക്കാവ് സ്വദേശിയായ ശില്പി ഷാജി പൊയില്‍ക്കാവിന് ലിയനാര്‍ഡോ ഡാവിഞ്ചി ബെസ്റ്റ് എച്ചീവ്‌മെന്റ് പുരസ്‌കാരം. ‘അലൗകികം’ എന്ന സിമന്റ് റിലിഫ് ശില്‍പങ്ങള്‍ക്കാണ് പുരസ്‌കാരം. വിദ്യാഭാരതി കലാകേന്ദ്ര ബംഗാള്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ശില്‍പ്പ-ചിത്രരചനാ പ്രദര്‍ശന മത്സരത്തിലാണ് ഷാജിയുടെ ശില്പങ്ങള്‍ പുരസ്‌കാരം നേടിയത്. 30 വര്‍ഷമായി ചിത്ര, ശില്‍പ കലാരംഗത്തുള്ള ഷാജി ഇതിനകം ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി

പൂക്കാടിന് ഇത് മാമ്പഴക്കാലം; കുട്ടികളിലെ കല പ്രവർത്തി പരിചയ മേഖലയിലെ കഴിവുകൾക്ക് പ്രോത്സാഹനവുമായി പന്തലായനി ബി.ആർ.സി

ചേമഞ്ചേരി: കുട്ടികളിലെ കല പ്രോത്സാഹിപ്പിക്കാനായി പ്രവൃത്തി പരിചയ ചിത്ര കല ശില്പശാലയൊരുക്കി പന്തലായനി സമഗ്ര ശിക്ഷ കേരള ബി.ആർ.സി. പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന മാമ്പഴക്കാലം ശില്പശാല ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷയായി. സീനിയർ ഡയറ്റ് ഫാക്കൽറ്റി സബിത