Tag: Arikkulam
അരിക്കുളം അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ ഒൻപതാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ
അരിക്കുളം: അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ ഒൻപതാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് എട്ടിന് ആരംഭിക്കും. മെയ് 15 വരെ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ആചാര്യൻ വാച്ചവാധ്യാൻ സുബഹ്മണ്യൻ നമ്പൂതിരിയാണ്. നാളെ രാവിലെ ഒമ്പത് മണിക്ക് ഊരള്ളൂർ വിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര സമീപ ക്ഷേത്രങ്ങളിലൂടെ പ്രയാണം നടത്തി വൈകുന്നേരം നാല്
കയ്യും മെയ്യും മറന്ന് അവര്‍ ഒന്നിച്ചപ്പോള്‍ തോടിന് പുതുജീവന്‍; തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് അരിക്കുളത്ത് തുടക്കമായി
അരിക്കുളം: സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം – സമ്പൂര്‍ണ ജലശുചിത്വ യജ്ഞത്തിന് അരിക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കണ്ണമ്പത്ത് തച്ചംകാവ്താഴ മുതല്‍ വെളിയണ്ണൂര്‍ ചല്ലി വരെ 3500 മീറ്റര്‍ ദൂരം ഒഴുകുന്ന തോടിന്റെ ശുചീകരണ പ്രവര്‍ത്തനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കാട് മൂടിയും ചളി നിറഞ്ഞുമുള്ള അവസ്ഥയിലായിരുന്നു
സ്വതന്ത്ര്യ സമര സേനാനിയും മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റുമായ എ.കെ.കൃഷ്ണൻ മാസ്റ്ററെ ഊരള്ളൂരിൽ അനുസ്മരിച്ചു
അരിക്കുളം: സ്വതന്ത്ര്യ സമര സേനാനിയും മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റുമായ എ.കെ.കൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു. ഊരള്ളൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്.മുരളീധരൻ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ, പി.കെ.നാരയണൻ, ടി.ടി.ശങ്കരൻ നായർ, കെ.ഇമ്പിച്ചി അമ്മത്,
അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം ആരംഭിച്ചു
അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലം വിനോദ് നമ്പൂതിരി യജ്ഞവേദിയിൽ ദീപപ്രോജ്ജ്വലനം നിർവഹിച്ചു. യജ്ഞാചാര്യൻ എ.കെ.ബി.നായർ യജ്ഞമഹാത്മ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ വനമിത്രപുരസ്കാരം ലഭിച്ച സി. രാഘവൻ, കർഷകമിത്ര പുരസ്കാരം ലഭിച്ച ഒ.കെ. സുരേഷ് എന്നിവരെ ചടങ്ങിൽ