Tag: Arikkulam
അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ കൊലപാതകം: പ്രതി താഹിറ റിമാന്റിൽ
കൊയിലാണ്ടി: അരിക്കുളത്ത് പന്ത്രണ്ടുകാരനെ ഐസ്ക്രീമിൽ വിഷം ചേർത്ത് കൊന്ന കേസിലെ പ്രതി താഹിറയെ കോടതി റിമാന്റ് ചെയ്തു. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് താഹിറയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് താഹിറയെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച പ്രതിയെ അരിക്കുളത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. Also
താഹിറയെ കുടുക്കിയത് മൊഴികളിലെ വൈരുധ്യം, സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ കൊലപാതകത്തില്‍ പൊലീസ് പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ
കൊയിലാണ്ടി: പന്ത്രണ്ടു വയസുമാത്രം പ്രായമുള്ള കുട്ടിയെ സ്വന്തം ബാപ്പയുടെ സഹോദരി തന്നെ വിഷം നല്‍കി കൊലപ്പെടുത്തി എന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് അരിക്കുളം. കേവലം ഭക്ഷ്യവിഷബാധ എന്ന് ആദ്യഘട്ടത്തില്‍ അനുമാനിച്ച സംഭവമാണ് അത്യന്തം ക്രൂരമായ കൃത്യമായിരുന്നു എന്ന് പിന്നീട് ചുരുളഴിഞ്ഞത്. അതേസമയം വളരെ അനായാസം തന്നെ പ്രതിയിലേക്ക് എത്താന്‍ കൊയിലാണ്ടി പൊലീസിന് കഴിഞ്ഞു. കുട്ടി മരിച്ച് രണ്ട്
‘ഐസ്ക്രീം വാങ്ങിയ ശേഷം വിഷം ചേർത്ത് കുട്ടിക്ക് നൽകി, കൊലയ്ക്ക് പിന്നിൽ മുൻവെെരാഗ്യം’; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ മരണത്തിന്റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: അരിക്കുളത്ത് പന്ത്രണ്ടുവയസുകാരൻ ഐസ്‌ക്രീം കഴിച്ച് മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് കേസിൽ പ്രതിയായ താഹിറ ഐസ്ക്രീം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ഐസ്ക്രീമിൽ വിഷം ചേർത്ത് യുവതി സഹോദരന്റെ മകന് നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കേളോത്ത് മഹമ്മദലിയുടെ മകൻ
താഹിറ ലക്ഷ്യമിട്ടത് സഹോദരന്റെ ഭാര്യയെ, ഇരയായത് പന്ത്രണ്ടുകാരന്‍ അഹമ്മദ് ഹസന്‍ റിഫായി; അരിക്കുളം കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊയിലാണ്ടി: അരിക്കുളത്ത് ഐസ്‌ക്രീം നല്‍കി പന്ത്രണ്ടുകാരനെ കൊന്ന സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ ലക്ഷ്യമിട്ടത് തന്റെ സഹോദരന്റെ ഭാര്യയെ ആണെന്ന് പ്രതി താഹിറ പൊലീസിനോട് പറഞ്ഞു. എന്നാല്‍ അവര്‍ വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് മകന്‍ അഹമ്മദ് ഐസ്‌ക്രീം കഴിക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്. രണ്ട് കുടുംബങ്ങളും അടുത്തടുത്ത വീടുകളിലാണ് താമസം. താഹിറയ്ക്ക് ഭര്‍ത്താവിന്റെ
അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവം കൊലപാതകം; കുട്ടിയുടെ ബന്ധുവായ സ്ത്രീ അറസ്റ്റില്‍
കൊയിലാണ്ടി: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ ബന്ധുവായ സ്ത്രീ അറസ്റ്റില്‍. മരിച്ച കുട്ടിയുടെ ബാപ്പയുടെ സഹോദരിയായ താഹിറ (34) ആണ് അറസ്റ്റിലായത്. പഞ്ചായത്ത് അംഗം ബിന്ദുവിന്റെ സാന്നിധ്യത്തില്‍ വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. താഹിറ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ്
നടുവത്തൂരിൽ മധ്യവയസ്‌കയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കീഴരിയൂർ: നടുവത്തൂരിൽ മധ്യവയസ്‌കയെ മീൻ വളർത്തുന്ന കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കര ക്ഷേത്രത്തിനടുത്ത് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. അരീക്കര താഴെ ശങ്കരന്റെ മകള്‍ ഷീലയെയാണ് മരിച്ച നിലയില്‍ കണ്ടൈത്തിയത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് ഷീലയെ കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍
ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം: അരിക്കുളത്ത് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍
അരിക്കുളം: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി ബാധച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണവുമായി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അരിക്കുളത്ത് എത്തി ഐസ്‌ക്രീം വാങ്ങിയ കടയില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ ചില രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.
” പുതിയ അധ്യയനവര്‍ഷം മുതല്‍ അരിക്കുളത്തെ വീട്ടില്‍ താമസമാക്കി അവിടെ നിന്ന് സ്‌കൂളില്‍ പോകണമെന്നത് അവന്റെയും കൂടി സ്വപ്‌നമായിരുന്നു” ഛര്‍ദ്ദിയെ തുടര്‍ന്ന് മരണപ്പെട്ട അഹമ്മദ് ഹസന്‍ രിഫായിയെക്കുറിച്ച് ചങ്ങരോത്തെ അധ്യാപകന്‍
അരിക്കുളം: അരിക്കുളത്തെ വീട്ടിലേക്ക് താമസം മാറ്റുന്നതിന്റെയും അടുത്തവര്‍ഷം മുതല്‍ അവിടെ നിന്നുകൊണ്ട് പഠിക്കാന്‍ കഴിയുന്നതിന്റെയും സന്തോഷത്തിലായിരുന്നു കഴഞ്ഞദിവസം മരണപ്പെട്ട അഹമ്മദ് ഹസന്‍ രിഫായിയെന്ന് ഓര്‍ക്കുകയാണ് ചങ്ങരോത്ത് എം.യു.പി സ്‌കൂളിലെ അധ്യാപകന്‍. ചങ്ങരോത്തെ ഉമ്മയുടെ വീട്ടില്‍ നിന്നായിരുന്നു അവന്‍ ഇത്രയും കാലം പഠിച്ചത്. ഏഴാം ക്ലാസ് മുതല്‍ പുതിയ സ്‌കൂളിലേക്ക് മാറാനായിരുന്നു തീരുമാനമെന്നും അധ്യാപകന്‍ കൊയിലാണ്ടി ന്യൂസ്
അരിക്കുളത്ത് ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവം: ഐസ്‌ക്രീം വാങ്ങിയ കട അടപ്പിച്ചു, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു
അരിക്കുളം: ഛര്‍ദ്ദിയെ തുടര്‍ന്ന് അരിക്കുളം സ്വദേശിയായ പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടി ഐസ്‌ക്രീം വാങ്ങി കഴിച്ച കട അധികൃതര്‍ അടപ്പിച്ചു. അരിക്കുളം മുക്കിലെ ബിസ്മി സൂപ്പര്‍മാര്‍ക്കറ്റ് ആണ് അടപ്പിച്ചത്. ഈ കടയില്‍ നിന്ന് വാങ്ങിയ ഐസ്‌ക്രീം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ഛര്‍ദ്ദി ഉണ്ടായത് എന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ ഐസ്‌ക്രീം ഉണ്ടാക്കുന്നത് ഈ കടയില്‍ നിന്നല്ല.
‘രോമത്തോടൊപ്പം തൊലി പൊള്ളിയടര്‍ന്ന് വീഴുമ്പോഴും ദൈവത്തിന്റെ പകര്‍ന്നാട്ടക്കാരന് വേദനിക്കാന്‍ അവകാശമില്ല” തിറയാട്ടത്തെക്കുറിച്ച് രഞ്ജിത് ടി.പി.അരിക്കുളം എഴുതുന്നു
രഞ്ജിത് ടി.പി.അരിക്കുളം നാരയണേട്ടാ ഇന്നത്തെ കുഞ്ഞിക്കോരന്റെ തെറ ഒരു കാട്ടിക്കൂട്ടലായ്‌നും ലേ….? അത്ള്ളത് തന്ന്യാ ഭാസ്‌കരാ ഓനൊന്നും കളിച്ചിക്കില്ല… കയിഞ്ഞ കൊല്ലം നല്ലണം കളിച്ചിനും… പിന്നെ ഓന് ഇച്ചിരി വയസും ല്ലേ…. പണ്ട് കാലത്ത് ഉത്സവ പറമ്പിലെ ആള്‍ക്കൂട്ട തിരക്കില്‍ നിന്നും കൊയ്ത്തു കഴിഞ്ഞ വയല്‍ വരമ്പിലൂടെ ചൂട്ട് വെളിച്ചത്തില്‍ പലരും പലവഴി പിരിയുമ്പോള്‍ കേള്‍ക്കുന്ന