Tag: Arikkulam Muthukkunnu mala
Total 1 Posts
റോഡിന് വീതി കൂട്ടിയത് സ്ഥലമുടമകളുടെ അനുവാദമില്ലാതെ, നടപടി കേസ് കോടതി പരിഗണിക്കാനിരിക്കെ; അരിക്കുളം മുതുകുന്ന് മലയില്‍ മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്
അരിക്കുളം: ഉടമസ്ഥരുടെ അനുമതിയില്ലാതെയാണ് നൊച്ചാട്- അരിക്കുളം ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയിലേക്കുള്ള റോഡിന് വീതി കൂട്ടിയതെന്ന് ആരോപണം. നിലവിൽ പഞ്ചായത്തിന്റെ മൂന്നര മീറ്റർ വീതിയുള്ള റോഡാണ് വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനായി ആറ് മീറ്ററാക്കി ഉയർത്തിയത് എന്നാണ് ആരോപണം. റോഡിന് സമീപത്തുള്ള സ്ഥലമുടമകളുടെ സമ്മതമില്ലാതെയാണ് മണ്ണിടിച്ച് റോഡിന്റെ വീതി വർദ്ധിപ്പിച്ചത്. അര കിലോമീറ്ററിലധികം നീളത്തിലാണ് ഇത്തരത്തിൽ