Tag: ardhra keralam award
Total 1 Posts
ആരോഗ്യ രംഗത്തെ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ ആദരം; ആർദ്ര കേരള പുരസ്കാരം ഏറ്റുവാങ്ങി മൂടാടി പഞ്ചായത്ത്
കൊയിലാണ്ടി: ആരോഗ്യ രംഗത്തെ് മികച്ച പ്രടകനം കാഴ്ചവെച്ച ഗ്രാമപഞ്ചാത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്ക്കാരം ഏറ്റുവാങ്ങി മൂടാടി. കേരള സർക്കാർ നൽകുന്ന ആർദ്ര കേരള പുരസ്കാരത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയാണ് മൂടാടി പുരസ്ക്കാരത്തിന് അർഹമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് എക്ലൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദനിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും