Tag: Anugraha
Total 1 Posts
മേലടി ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ചലച്ചിത്രോത്സവം; ഒപ്പം കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ അനുഗ്രഹയ്ക്ക് അനുമോദനവും
പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് ജെന്റർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് ഏകദിന ചലച്ചിത്രോത്സവം നടത്തിയത്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവർ അനുഗ്രഹയെ അനുമോദിച്ചു. ക്ലാരസോളാ, ചായില്യം, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നീ