Tag: Anthrax
Total 1 Posts
കാട്ടുപന്നികളില്‍ ആന്ത്രാക്‌സ്: കോഴിക്കോട് ജില്ലയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം; ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: തൃശൂരിലെ അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം. മൃഗസംരക്ഷണ വകുപ്പാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. നഗരഹൃദയത്തിലുള്‍പ്പെടെ കാട്ടുപന്നി ആക്രമണം ഉണ്ടായ ജില്ലയാണ് കോഴിക്കോട്. ജില്ലയില്‍ എവിടെയെങ്കിലും കാട്ടുപന്നികളോ മറ്റ് മൃഗങ്ങളോ ചത്തു കിടക്കുന്നത് കണ്ടാല്‍ വളരെ സൂക്ഷിക്കണം എന്നാണ് മൃഗസംരക്ഷണ ഉത്തരവിലെ പ്രധാന നിര്‍ദ്ദേശം. ചത്ത ജീവികളെ കൈ