Tag: Anniversary

Total 1 Posts

രണ്ട് വർഷം, രണ്ട് കോടി വായന; കൊയിലാണ്ടിക്കാരുടെ സ്വന്തം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ഇന്ന് രണ്ടാം പിറന്നാള്‍

ഇന്ന് 2022 ഡിസംബര്‍ ആറ്. രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം കൊയിലാണ്ടിക്കാരിലേക്ക് ആദ്യമായി എത്തുന്നത്. കൊയിലാണ്ടിയിലെ ജനങ്ങളിലേക്ക് നാടിന്റെ ഓരോ സ്പന്ദനവും സമഗ്രമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോക്കല്‍ ന്യൂസ് വയര്‍ എന്ന മാതൃ സ്ഥാപനത്തിന് കീഴിലാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം പ്രവര്‍ത്തനം ആരംഭിച്ചത്. 2020 ഡിസംബര്‍