Tag: Anaswara Rajan
Total 1 Posts
‘ഇപ്പോഴും പ്രണയത്തിലാണ് അനശ്വര രാജന്‍; ആദ്യ കാമുകനുമായി ബ്രേക്ക് അപ് ആയ കഥ ഓര്‍ത്ത് മമിത ബൈജു | Mamitha Baiju | Anaswara Rajan
തങ്ങളുടെ പ്രണയ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി മമിത ബൈജുവും അനശ്വര രാജനും. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന പ്രണയവിലാസം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. തനിക്ക് ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നും ആദ്യമായി ഒരാളോട് ഇഷ്ടം തുറന്നു പറഞ്ഞത് അംഗനവാടിയില്‍ പഠിക്കുന്ന സമയത്താണെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ”ഇഷ്ടമാണെന്ന് ആദ്യമായി ഒരാളോട് പറഞ്ഞത്