Tag: anamikam

Total 1 Posts

സുബീഷ് അരിക്കുളത്തിന്റെ കവിതാ സമാഹാരം ‘ അനാമികം’ പ്രകാശനം ചെയ്തു

അരിക്കുളം: സുബീഷ് അരിക്കുളത്തിന്റെ കവിതാ സമാഹാരം അനാമികം പ്രകാശനം ചെയ്തു. എഴുത്തുകാരൻ കല്പറ്റ നാരായണൻ കവി മോഹനൻ നടുവത്തൂരിന് നൽകിയാണ് പ്രകാശനം ചെയ്തത്. ബിജു കാവിൽ പുസ്തക പരിചയം നടത്തി. രാമചന്ദ്രൻ നീലാംബരി അധ്യക്ഷത വഹിച്ചു. ജഗദ്മയൻ ചന്ദ്രപുരി, ഗീത പൊയ്യത്ത്, ദിനേശ് ഇടവന, ശ്രീകുമാർ നടുവത്തൂർ, ഇ വിശ്വനാഥൻ, കെ.ശ്രീജിത്ത്, പി.കെ നിഷ, ഇ.എം