Tag: amebic bacteria

Total 6 Posts

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പോണ്ടിച്ചേരിയില്‍ നടന്ന പി.സി.ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് കുട്ടി. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശനിയാഴ്ചയാണ് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന

അമീബിക് മസ്തിഷ്‌ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ

അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് നിര്‍ദേശം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചത് ചികിത്സയിലിരിക്കെ

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് ഒരു കുട്ടി കൂടി മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്ബ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്-ജ്യോതി ദമ്ബതികളുടെ മകൻ ഇ.പി.മൃദുല്‍(12) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുലിന്റെ മരണം സംഭവിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവൻ

ഏഴ് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് വെറും ആറുപേര്‍ക്ക്, കഴിഞ്ഞ രണ്ട് മാസത്തിനിടെമാത്രം മൂന്ന് കേസുകള്‍; അമീബിക് മസ്തിഷ്‌ക ജ്വര രോഗബാധയില്‍ ആശങ്ക

കോഴിക്കോട്: വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത് ആശങ്കയാവുന്നു. രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കുട്ടികള്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. മൂന്നാമതായി രോഗം സ്ഥിരീകരിച്ച ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്ക് മാത്രം ബാധിച്ചിരുന്നമാണ് രണ്ടുമാസത്തിനിടെ മൂന്നുപേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മഴക്കാലമായതോടെ ദിവസവും കുളത്തിലാണോ കുളി ? എങ്കില്‍ ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്കജ്വരത്തെ നിസാരനായി കാണരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അപൂര്‍വ്വമായ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കണ്ണൂരില്‍ പതിമൂന്നുകാരി മരിച്ചതോടെ കുളങ്ങളിലും പൂളിലും കുളിക്കാന്‍ ആളുകള്‍ക്ക് ചെറിയ രീതിയില്‍ ഭയം വന്നുതുടങ്ങിയിട്ടുണ്ട്. മഴക്കാലമായതിനാല്‍ പലരും ദിവസവും നാട്ടിലെ കുളങ്ങളില്‍ പോയി കുളിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ചിലരാകാട്ടെ അസുഖത്തിന്റെ ഗൗരവം മനസിക്കാതെ ഇതൊന്നും ഞങ്ങളെ ബാധിക്കില്ല എന്ന മട്ടിലാണ് ഇപ്പോഴും. സത്യം പറഞ്ഞാല്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെ നിസാരക്കാരനായി