Tag: ambulance driver

Total 2 Posts

”ആളെ കിട്ടി, ഇതാണ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍”; സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തിയ കൊയിലാണ്ടിക്കാരനായ ആംബുലന്‍സ് ഡ്രൈവറെ പരിചയപ്പെടുത്തി കുന്ദമംഗലം സ്വദേശി റിയാസ്

കൊയിലാണ്ടി: ജോലിയ്ക്കിടെ ഗുരുതരമായ അപകടം സംഭവിച്ച് തന്നെ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ച കൊയിലാണ്ടി സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ കണ്ടെത്തിയ സന്തോഷം പങ്കിട്ട് കുന്ദമംഗലം സ്വദേശി റിയാസ്. ”ആളെ കിട്ടി ഇതാണ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ആ ദൈവദൂതന്‍ ഷാനിഫ് കൊയിലാണ്ടി… എന്നും എന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനയില്‍ ഉണ്ടാവും” എന്നാണ് റിയാസ്

മെഡിക്കൽ കോളേജിലേക്ക് ‘പറക്കുന്നതിനിടയിൽ’ യുവതിക്ക് വേദന കൂടി; ഒടുവിൽ ആംബുലൻസ് പ്രസവമുറിയായി; കൊയിലാണ്ടിയിൽ ആംബുലൻസിൽ യുവതി പ്രസവിച്ചു

കൊയിലാണ്ടി: ‘എത്രയും പെട്ടന്ന് മെഡിക്കൽ കോളേജിലേക്ക് എത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം, എന്നാൽ യാത്രാമധ്യേ തന്നെ യുവതിക്ക് പ്രസവ വേദന കൂടി’, ഒടുവിൽ മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടയിൽ 108 ആംബുലൻസിൽ യുവതി പ്രസവിച്ചു. കുറുവങ്ങാട് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് ഇന്ന് 108 ജീവനക്കാരുടെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകിയത്. ‘പുലർച്ചെ അഞ്ചുമണിയോടെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന്